അന്താരാഷ്ട്ര ജല സഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ജലസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാനതല സമിതി രൂപീകരിച്ചു. ജലവിഭവവകുപ്പ്, കൃഷി, റവന്യൂ, പഞ്ചായത്ത് വകുപ്പുമന്ത്രിമാര്‍ ഉപാദ്ധ്യക്ഷന്മാരാണ്. ഇരുപത് പേരെ...
Read moreDetailsടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഒരാള്‍ പോലും രക്ഷപെടാന്‍ പോകുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ...
Read moreDetailsടിപി ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തതെന്തെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്...
Read moreDetailsഅടുത്തവര്‍ഷം മുതല്‍ ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങളിലും എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരത്തിന്റെ ഭാഗമായി 5,000 രൂപ വീതം അനുവദിക്കുമെന്ന് പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി....
Read moreDetailsസാമ്പത്തിക സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം കൈപ്പളളിയില്‍ സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് ആസൂത്രണ-സാമ്പത്തികകാര്യ-ഗ്രാമവികസന-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.
Read moreDetailsവരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി ഒരു വര്‍ഷമാക്കി.
Read moreDetailsഅങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
Read moreDetailsസംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം. ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ...
Read moreDetailsകൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ തീരുമാനം.
Read moreDetailsകോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്‍ജന്‍മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies