വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമാക്കി.
Read moreDetailsഅങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
Read moreDetailsസംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം. ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ...
Read moreDetailsകൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ തീരുമാനം.
Read moreDetailsകോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്ജന്മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍...
Read moreDetailsപെട്രോള്‍ ലിറ്ററിനു മൂന്നു രൂപാ കുറഞ്ഞതിനു പിന്നാലെ സബ്സിഡി ഇല്ലാത്ത എല്‍പിജി ഗ്യാസ് സിലണ്ടറിനു 54 രൂപ കുറച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. പുതുക്കിയ വില അര്‍ധരാത്രി...
Read moreDetailsതിരുവനന്തപുരത്ത് ആസിഡ് ആക്രമണത്തില്‍ കുട്ടിയടക്കം മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപം...
Read moreDetailsപത്തനംതിട്ട ആറന്മുളയില് ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു. മലയാലപ്പുഴ ക്ഷേത്രം വക ആനയായ രാജന് ആണ് രാവിലെ ഇടഞ്ഞ് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. മദപ്പാട് കണ്ടതിനാല്‍ മൂന്ന്...
Read moreDetailsകേരള ജല അഥോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസ് പരിധിയില്‍ വരുന്ന തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയില്‍ വൈക്കം കടുത്തുരുത്തി നിയോജകമണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളിലും പൊതുടാപ്പുകളിലേയും...
Read moreDetailsമലബാര്‍ സിമന്റസ് കേസ് രേഖകള്‍ ചോര്‍ന്നോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ള, ഇന്റലിജന്‍സ് എസ്പിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies