കേരളം

തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തില്‍ വീണ്ടും ഉന്നയിക്കും: മന്ത്രി കെ.സി.ജോസഫ്

തൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരമേഖലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ്. കൂത്താട്ടുകുളത്ത് സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന് കരുത്ത് നല്കിയ പ്രസ്ഥാനം: കേന്ദ്ര മന്ത്രി കെ.വി.തോമസ്

സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് ഏറെ കരുത്ത് നല്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്. സ്ത്രീകളുടേയും കുടുംബങ്ങളുടേയും സ്വയം പര്യാപ്തമായ ജീവിതം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ...

Read moreDetails

വെണ്ടുരുത്തി പാലത്തില്‍ കപ്പല്‍ ഇടിച്ചു

വെണ്ടുരുത്തി പാലത്തില്‍ കപ്പല്‍ ഇടിച്ചു. നേവിയുടെ കപ്പല്‍ചാനല്‍ ശരിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍ നിയന്ത്രണം വിട്ട് കപ്പല്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. ഭഗവതി പ്രേം എന്ന...

Read moreDetails

സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ യൂണിറ്റുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവരില്‍ നിന്നും പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി.) അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ വരെയുളള പദ്ധതികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കും.

Read moreDetails

രക്തം മാറ്റി നല്‍കി രോഗി മരിച്ച സംഭവം: നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറ്റി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ രക്തം മാറ്റി കയറ്റിയ നഴ്സിനെ...

Read moreDetails

പാര്‍ട്ടി തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് വിഎസ്

പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് വിഎസ്. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന വിഎസ്.

Read moreDetails

അണ്‍എയ്ഡഡ് സ്‌കൂള്‍ പ്രവേശനം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സ്‌കൂള്‍ പ്രവേശനം സുതാര്യവും സാര്‍വ്വത്രികവും ആക്കിത്തീര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

Read moreDetails

ശാസ്താംകോട്ട തടാക മേഖല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

ശാസ്താംകോട്ട ശുദ്ധജലതടാകം ഉള്‍പ്പെടുന്ന പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ബുധനാഴ്ച രാത്രി തടാക സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.

Read moreDetails

അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തിന് ഇന്ന് തിരിതെളിയും

12-ാംമത് അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തിന് അനന്തപുരിയില്‍ ഇന്ന് ആരംഭിക്കും.ഇന്നു വൈകുന്നേരം 5ന് ചെന്നൈ രാമകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദജി മഹാരാജ് ധ്വജാരോഹണം നിര്‍വഹിക്കും.

Read moreDetails

രാജാരവിവര്‍മ്മസ്മാരകം ചിത്രകാരന്മാരുടെ തീര്‍ത്ഥാടനകേന്ദ്രമായിമാറും: മന്ത്രി കെ.സി. ജോസഫ്

കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരകനിലത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കുന്നു. തിരുവനന്തപുരം: ചിത്രമെഴുത്ത്തമ്പുരാന്‍ രാജാ രവിവര്‍മ്മയ്ക്ക് ജന്മനാടായ കിളിമാനൂരില്‍ ഉയരുന്ന...

Read moreDetails
Page 805 of 1167 1 804 805 806 1,167

പുതിയ വാർത്തകൾ