കേരളം

എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചു

എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നെടിയാംപുരയ്ക്കല്‍ വീട്ടില്‍ മേരി അല്‍ഫോന്‍സ (സിനി -39) യും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 16-ാം...

Read moreDetails

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്നു തെറ്റായ പരാമര്‍ശങ്ങള്‍ നീക്കും

എന്‍സിആര്‍ടിയുടെ എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പുനഃപരിശോധിച്ചു സമുദായങ്ങളെയുംവ്യക്തികളെയും കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു തീരുമാനിച്ചു. കേന്ദ്ര...

Read moreDetails

സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കണം -മന്ത്രി കെ.എം. മാണി

ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും വീടുകളില്‍ സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വേണ്ടതുണ്ട്....

Read moreDetails

മലമ്പനിയും എലിപ്പനിയും പടരാനുള്ള സാധ്യത കൂടുതലെന്ന് ഐഎംഎ റിസര്‍ച്ച് വിഭാഗം

സംസ്ഥാനത്തു ഡെങ്കിപ്പനിയുടെ തീവ്രത കുറയുമെന്നും എന്നാല്‍ മഴക്കാലമെത്തുന്നതോടെ എലിപ്പനിയും മലേറിയയും പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിസര്‍ച്ച് വിഭാഗം മുന്നറിയിപ്പു നല്‍കി. അന്യസംസ്ഥാന തൊഴിലാളികള്‍...

Read moreDetails

വാറ്റ് രജിസ്‌ട്രേഷന്‍, ആംനസ്റ്റി സ്‌കീം : സംസ്ഥാനതല ഉദ്ഘാടനം നാളെ

വാണിജ്യ നികുതി വകുപ്പ് നടപ്പാക്കുന്ന വാറ്റ് രജിസ്‌ട്രേഷന്‍ ഒറ്റത്തവണ പ്രോത്സാഹന പദ്ധതി, വില്പന നികുതി കുടിശിക അടച്ചു തീര്‍ക്കുന്നതിനുള്ള ആംനസ്റ്റി സ്‌കീം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ജൂണ്‍...

Read moreDetails

ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല

സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതുകൊണ്ടും ആവശ്യത്തിനു മഴ ലഭിച്ചതിനാലുമാണ് ലോഡ്...

Read moreDetails

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കലൂര്‍ രാജ്യാന്തര സ്റേഡിയം പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം...

Read moreDetails

ഡെങ്കിപ്പനി: തിരുവനന്തപുരത്ത് കുട്ടി മരിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആദിത്യ (11) ആണ് മരിച്ചത്. പനി ബാധിച്ച് കുട്ടി കഴിഞ്ഞ രണ്ട് ആഴ്ചയായി നെടുമങ്ങാട്...

Read moreDetails

പകര്‍ച്ച പനി: മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പിയോട് സഹകരിക്കുമെന്ന് കെ.ജി.എം.സി.ടി.എ

പകര്‍ച്ച പനി നിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പി സംവിധാനം കൊണ്ടുവരുന്ന നടപടിയോട് സഹകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.സി.ടി.എ അറിയിച്ചു.

Read moreDetails

കെ.കൃഷ്ണന്‍കുട്ടി രാജി വച്ചു

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)​ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം കെ. കൃഷ്ണന്‍കുട്ടി രാജി വച്ചു. എം.പി വീരേന്ദ്രകുമാറുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. രാജിക്കത്ത് ഇന്ന് രാവിലെ വീരേന്ദ്രകുമാറിന്...

Read moreDetails
Page 804 of 1175 1 803 804 805 1,175

പുതിയ വാർത്തകൾ