'ഇന്‍ഡസ്ട്രിയല്‍ ഇന്‍പുട്ട്' എന്ന പേരില്‍ ലൂബ്രിക്കന്റ് ഓയില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് നികുതിവെട്ടിപ്പു നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി വ്യക്തമാക്കി. ഇക്കാര്യം വിശദമായി...
Read moreDetailsസമ്പത്തിന്റെ കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണമെന്ന് എറണാകുളം സിജെഎം കോടതി. 2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സമ്പത്ത്. അന്വേഷണ...
Read moreDetailsകുടുംബശ്രീ വാര്ഷികത്തോടുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ തൃശൂര്‍ ടൌണ്‍ ഹാളില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ജില്ലയില്‍ മികച്ച...
Read moreDetailsടി.പി. വധക്കേസിലെ 14-ാം പ്രതി പി. മോഹനനന്റെ ജാമ്യഹര്‍ജി തള്ളി. ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ വിചാരണക്കോടതിക്ക് ജാമ്യം അനുവദിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാറാട് പ്രത്യേക വിചാരണ...
Read moreDetailsപരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രണ്ട് കോളജുകളുടെയും ആസ്തിയും ബാധ്യതയും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.
Read moreDetailsതൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരമേഖലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ്. കൂത്താട്ടുകുളത്ത് സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsസ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് ഏറെ കരുത്ത് നല്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്. സ്ത്രീകളുടേയും കുടുംബങ്ങളുടേയും സ്വയം പര്യാപ്തമായ ജീവിതം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ...
Read moreDetailsവെണ്ടുരുത്തി പാലത്തില്‍ കപ്പല്‍ ഇടിച്ചു. നേവിയുടെ കപ്പല്‍ചാനല്‍ ശരിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍ നിയന്ത്രണം വിട്ട് കപ്പല്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. ഭഗവതി പ്രേം എന്ന...
Read moreDetailsവ്യവസായ യൂണിറ്റുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവരില് നിന്നും പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി.) അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ വരെയുളള പദ്ധതികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കും.
Read moreDetailsകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറ്റി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ രക്തം മാറ്റി കയറ്റിയ നഴ്സിനെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies