Thursday, September 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡോക്കുമെന്ററിമേള : ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ഉദ്ഘാടന ചിത്രം

by Punnyabhumi Desk
Jun 6, 2013, 05:59 pm IST
in കേരളം

തിരുവനന്തപുരം: സംഘര്‍ഷ ഭൂമിയില്‍ വെടിവച്ചും തല്ലിയും തകര്‍ക്കപ്പെട്ട അഞ്ചു ക്യാമറകള്‍ ഓര്‍ത്തുവച്ച സത്യങ്ങള്‍ ചരിത്രത്തിന്റെ പച്ചയായ ഈടുവയ്പ്പുകളായി മാറിയ വിസ്മയകരമായ അനുഭവം പകര്‍ന്ന് ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ആറാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. പാലസ്തീനില്‍ നിന്ന് ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ട ഈ ചിത്രം എബാദ് ബര്‍ണത് എന്ന കര്‍ഷകന്‍ പകര്‍ത്തിയ സ്വന്തം ജീവിതാനുഭവങ്ങളാണ്.

മകന്റെ ബാല്യകാലം ചിത്രീകരിക്കാന്‍ വാങ്ങിയ ക്യാമറയില്‍ പക്ഷെ എബാദിന് പകര്‍ത്തേണ്ടിവന്നത് ഇസ്രായേല്‍ കുടിയേറ്റങ്ങളാല്‍ ചുറ്റപ്പെട്ട അതിര്‍ത്തി ഗ്രാമമായ ബിലിനില്‍ പാലസ്തീന്‍ ജനതയ്ക്കുനേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളാണ്. ജീവന്‍ പണയപ്പെടുത്തിയാണ് എബാദ് അവ പകര്‍ത്തിയത്. കുഞ്ഞുങ്ങളെ പാതിരാറെയ്ഡുകള്‍ നടത്തി പിടികൂടുന്നതും തന്നെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്യുന്നതും വെടിവെയ്ക്കുന്നതും ചിലര്‍ മരിക്കുന്നതുമൊക്കെ ഈ ക്യാമറകളിലൂടെ കണ്ട് ലോകം നടുങ്ങി. ഇതാണ് ഗൈ ദാവിദി എന്ന ഇസ്രയേലി സംവിധായകനെ ഇങ്ങനയൊരു ചിത്രത്തിലേക്ക് നയിക്കുന്നതത്. പട്ടാളം പലപ്പോഴായി തകര്‍ത്ത അഞ്ച് ക്യാമറകളുടെ അവശിഷ്ടങ്ങള്‍ നിരത്തിവച്ച് ആറാമതൊരു ക്യാമറയിലൂടെ അധിനിവേശത്തിന്റെ ക്രൗര്യങ്ങളിലേക്കും ഇരകളുടെ നിസ്സഹായതയിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദാവീദിയുടെ വികാരതീവ്രമായ വിവരണ പാടവം ഫൈവ് ബ്രോക്കണ്‍ ക്യാമറാസിനെ അവിസ്മരണീയമാക്കുന്നു. ദവീദിയും വെറോണിക് ലഗോഡ്‌സേയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം 95 മിനിറ്റാണ്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies