പ്രതിവാര നാടകാവതരണങ്ങള് നാടക സംസ്കാരത്തിന് പുത്തന് ഉണര്വ് നല്കുമെന്ന് മന്ത്രി കെ.സി.ജോസഫ്. സംഗീത നാടക അക്കാദമിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും ചേര്ന്നു സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു...
Read moreDetailsജലക്ഷാമവും വരള്ച്ചയും പരിഹരിക്കാനുളള സത്വര നടപടികള് സ്വീകരിക്കാന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് നടന്ന വരള്ച്ചാ അവലോകന യോഗത്തില് തീരുമാനമായി. വരള്ച്ചമൂലമുളള പ്രശ്നങ്ങള് ലഘൂകരിക്കാന് വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്ത്തനങ്ങള് നടത്തുമെന്നും...
Read moreDetailsകൊച്ചുവേളിയിലും മണ്വിളയിലും വ്യവസായ യൂണിറ്റുകള് നടത്തുവാന് അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗപ്പെടുത്തുന്നതിന് കര്ശന നിയന്ത്രണം ഏര്പ്പെടുത്തി. ഇത്തരം പ്രവൃത്തികള് നടക്കുന്നത് ശ്രദ്ധയില്പ്പെട്ടതായി ജില്ലാ വ്യവസായ കേന്ദ്രം...
Read moreDetailsപൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരികരിക്കും. പോലീസിന്റെയും എലിഫന്റ് സ്ക്വാഡിന്റെയും നേതൃത്വത്തില് സുരക്ഷ ഉറപ്പുവരുത്താനായി ചേര്ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. അസി. കമ്മീഷണര്...
Read moreDetailsവി.എം രാധാകൃഷ്ണന് ജാമ്യം നല്കരുതെന്ന് സിബിഐ ഹൈക്കോടതിയില് ആവശ്യപ്പെട്ടു. ജാമ്യം നല്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. മലബാര് സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ...
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര് ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില് നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില് പ്രവേശിച്ചു.
Read moreDetailsസ്വര്ണ വിപണിയില് വീണ്ടും ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 2600 രൂപയായി. നാലു ദിവസം കൊണ്ട് പവന്...
Read moreDetailsഅമരവിള ചെക്ക്പോസ്റ്റില് വന് സ്വര്ണ വേട്ട നടന്നു. തമിഴ്നാട്ടില് നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന് ശ്രമിച്ച ഏതാണ്ട് ഒന്നര കോടി രൂപയുടെ സ്വര്ണവും വജ്രവും...
Read moreDetailsതൃശൂര്പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്...
Read moreDetailsഐശ്വര്യത്തിന്റെ പൊന്കണി ദര്ശനത്തിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെങ്ങും വന്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണിദര്ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies