കേരളം

ടിപി വധം​: പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ്

ടിപി ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തതെന്തെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്...

Read moreDetails

സര്‍ഗ്ഗപ്രതിഭാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

അടുത്തവര്‍ഷം മുതല്‍ ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങളിലും എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരത്തിന്റെ ഭാഗമായി 5,000 രൂപ വീതം അനുവദിക്കുമെന്ന് പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി....

Read moreDetails

സാമ്പത്തിക/പ്രവാസി സര്‍വെകള്‍ക്ക് തുടക്കമായി

സാമ്പത്തിക സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം കൈപ്പളളിയില്‍ സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് ആസൂത്രണ-സാമ്പത്തികകാര്യ-ഗ്രാമവികസന-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.

Read moreDetails

വരുമാന സര്‍ട്ടിഫിക്കറ്റ് : സാധുതാ കാലയളവ് പുനര്‍ നിശ്ചയിച്ചു

വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി ഒരു വര്‍ഷമാക്കി.

Read moreDetails

ശബരി റെയില്‍പാത: ജനപ്രതിനിധികളുടെ യോഗം 14ന്

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

Read moreDetails

ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍

സംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം. ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ...

Read moreDetails

പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം

കൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ തീരുമാനം.

Read moreDetails

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്‍ജന്‍മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍...

Read moreDetails

സബ്സിഡി ഇല്ലാത്ത എല്‍പിജി സിലണ്ടറിനു 54 രൂപ കുറയും

പെട്രോള്‍ ലിറ്ററിനു മൂന്നു രൂപാ കുറഞ്ഞതിനു പിന്നാലെ സബ്സിഡി ഇല്ലാത്ത എല്‍പിജി ഗ്യാസ് സിലണ്ടറിനു 54 രൂപ കുറച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. പുതുക്കിയ വില അര്‍ധരാത്രി...

Read moreDetails

ആസിഡ് ആക്രമണം: കുട്ടിയടക്കം മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് ആസിഡ് ആക്രമണത്തില്‍ കുട്ടിയടക്കം മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപം...

Read moreDetails
Page 812 of 1171 1 811 812 813 1,171

പുതിയ വാർത്തകൾ