ആലപ്പുഴ: നഗരാസൂത്രണത്തിലെ അതികായായ ഭരണതന്ത്രജ്ഞനായിരുന്നു ആലപ്പുഴയുടെ ശില്‍പ്പിയായ വലിയദിവാന്‍ജി രാജാകേശവദാസന്ന്െ കേന്ദ്ര വ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍. കളര്‍കോട് കേരള യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററ്ി സമീപം രാജാ കേശവദാസന്റെ വെങ്കല പ്രതിമ അാഛാദം ചെയ്ത് പൊതുസമ്മേളം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയെ വാണിജ്യ തലസ്ഥാവും തുറമുഖ ഗരവുമാക്കി മാറ്റിയ ിപുണായ ഭരണാധികാരിയായിരുന്നു രാജാകേശവദാസന്‍. പുതുതലമുറയിലെ ബിസിസ് മാജ്േമെന്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാക്കാവുന്നതാണ് അദ്ദേഹത്തിന്റെ ആസൂത്രണമികവും ഭരണിപുണതയും. ജലാശയങ്ങളുടെയും കടലിന്റെയും സാധ്യതകള്‍ കണ്ടറിഞ്ഞ് ദീര്‍ഘദൃഷ്ടിയോടെയാണ് ആലപ്പുഴ ഗരം രൂപകല്‍പ്പചെയ്തത്. അദ്ദേഹത്തിുള്ള ഗുരുദക്ഷിണയായി വെങ്കലപ്രതിമ സമര്‍പ്പിക്കുന്നു. ദേശീയപാത ബൈപാസിന്റെ ഭാഗമായ, ഇന്ത്യയിലെ ഏറ്റവും മികച്ച ബൈപാസ് ഫ്ളൈഓവറും 72 കോടി രൂപയുടെ മെഗാ ടൂറിസം പദ്ധതികളും ആസൂത്രിതമായി ടപ്പാക്കിയാല്‍ ിര്‍ണായകമായ വികസസാധ്യതകള്‍ ആലപ്പുഴയ്ക്കു തുറന്നുകിട്ടും. രണ്ടുവര്‍ഷം കൊണ്ട് ബൈപാസ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ആലപ്പുഴയെ നിക്ഷേപ സൌഹൃദമാക്കാന്‍ പുതിയ അന്തരീക്ഷവും കാഴ്ചപ്പാടും മാഗതിയും ഉണ്ടാകണം. കൂട്ടായ്മയുണ്ടെങ്കിലേ ഇതു സാധ്യമാകൂ. വികസകാര്യങ്ങളില്‍ വിവാദങ്ങളെ ഭയക്കേണ്ടതില്ല-കേന്ദ്രമന്ത്രി പറഞ്ഞു. രാജാകേശവദാസന്റെ പ്രതിമയുടെ സംരക്ഷണച്ചുമതല ഡി.റ്റി.പി.സി.യെ ഏല്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജി. സുധാകരന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. ചടങ്ങില്‍ കല്ലേലി രാഘവന്‍ പിള്ള ആമുഖ പ്രസംഗം ടത്തി. പ്രതിമയുടെ ശില്‍പി വില്‍സണ്‍ പൂക്കായിക്ക് മന്ത്രിയും പ്രതിമ സ്ഥാപിക്കുന്നത്ി സ്ഥലം സൗജന്യമായി ല്‍കിയ എസ്.ഡി.വി. മാനേജ്മെന്‍റിനു വേണ്ടി ജെ. കൃഷ്ണ് ഗരസഭാധ്യക്ഷ മേഴ്സി ഡയാ മാസിഡോയും ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, മുന്‍ എം.എല്‍.എ. എ.എ. ഷൂക്കൂര്‍, ചേര്‍ത്തല ഗരസഭാധ്യക്ഷ ജയലക്ഷ്മി അില്‍കുമാര്‍, മുന്‍ ഗരസഭാധ്യക്ഷന്‍ പി.പി. ചിത്തരഞ്ചന്‍, സ്മാരക സമിതി പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍, മുന്‍ പി.എസ്.സി. ചെയര്‍മാന്‍ പ്രൊഫ. വി. ഗോപാലകൃഷ്ണ കുറുപ്പ്, വാര്‍ഡംഗം ബഷീര്‍ കോയാപറമ്പന്‍, എ.ഡി.എം. കെ.പി. തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററ്ി സമീപം എസ്.ഡി.വി. മാനേജ്മെന്റ് സൌജ്യമായി നല്‍കിയ സ്ഥലത്ത് സാംസ്കാരിക വകുപ്പ് അുവദിച്ച 15 ലക്ഷവും നഗരസഭ അുവദിച്ച 10 ലക്ഷം രൂപയും ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വില്‍സണ്‍ പൂക്കായിയാണ് വെങ്കല പ്രതിമ നിര്‍മ്മിച്ചത്.
Discussion about this post