Friday, August 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ പാക്കേജ്: മന്ത്രി വി.എസ്.ശിവകുമാര്‍

by Punnyabhumi Desk
May 7, 2013, 04:31 pm IST
in കേരളം

കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെയും സംബന്ധിച്ച ആരോഗ്യ അദാലത്ത് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റുമെുന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്തിയില്‍ ജില്ലാതല ആരോഗ്യ അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയില്‍ ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ പാക്കേജ് ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ പദ്ധതിയില്‍ ഈ വര്‍ഷം എന്‍.ആര്‍.എച്ച്.എം 1.5 കോടി രൂപ നല്കും. ഹൈബി ഈഡന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും നീസ് ഇന്റര്‍നാഷണലില്‍ നിന്നും ഒരു കോടി രൂപ വീതവും ലഭിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെും അദ്ദേഹം പറഞ്ഞു. എല്ലാ ആശുപത്രികളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അതത് ആഴ്ചയില്‍ അവയില്‍ പരിഹാരം കാണും. ഇതിലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ എല്ലാ മാസവും തിരുവനന്തപുരത്തു ചേരു ഉതതല മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പരിഹരിക്കാനുമാണ് തീരുമാനം.

നിലവില്‍ ജില്ലകളില്‍ നടു വരു ആരോഗ്യ അദാലത്തുകള്‍ സമാപിച്ചു കഴിഞ്ഞാല്‍ രണ്ടാം ഘട്ടമായാണ് ഈ സ്ഥിരം സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഉയിക്കപ്പെട്ടിട്ടുളള പ്രശ്‌നങ്ങള്‍ പലതും നയപരമായ തീരുമാനം എടുക്കേണ്ടതാണ്. ഇവയില്‍ ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കും. തീരദേശത്തുള്‍പ്പെടെയുളള പ്രധാന കേന്ദ്രങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കണമെതില്‍ നിര്‍ദേശം നല്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമെും അദ്ദേഹം പറഞ്ഞു.

അദാലത്ത് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെി ബഹ്നാന്‍, അന്‍വര്‍ സാദത്ത്, വി.ഡി.സതീശന്‍, റ്റി.യു.കുരുവിള, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിളളി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, മരട് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍, കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഷ്‌റഫ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സോമന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഹസീന മുഹമ്മദ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എസ്.അമൃതകുമാരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)ഡോ.എന്‍.അംബിക, ഗവ:ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ഉമ, എന്‍.ആര്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ കെ.വി. ബീന എിവരും പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies