കേരളം

കെ.പി.എ.സി ലളിതയ്ക്ക് തോപ്പില്‍ ഭാസി പുരസ്‌കാരം

പ്രശസ്ത നടി കെ.പി.എ.സി ലളിത മലയാള നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് അര്‍ഹയായി. 33,333 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തോപ്പില്‍ ഭാസി...

Read moreDetails

ആലപ്പുഴയില്‍ ട്രെയിന്‍ പാളംതെറ്റി: ആളപായമില്ല

എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ ആലപ്പുഴയില്‍ പാളം തെറ്റി. ആളപായമില്ല. ആലപ്പുഴ റയില്‍വേ സ്‌റ്റേഷനില്‍ ഇന്നു പതിനൊന്നരയോടെയാണു സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ നിറുത്തുന്നതിനിടെ എന്‍ജിനില്‍ നിന്നു രണ്ടാമത്തെ കംപാര്‍ട്ട്‌മെന്റ്...

Read moreDetails

കുട്ടികള്‍ക്കു വേണ്ടി നടത്തിയ ആരോഗ്യ താരകം ജില്ലാതല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കുന്നു

കുട്ടികള്‍ക്കു വേണ്ടി നടത്തിയ ആരോഗ്യ താരകം ജില്ലാതല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കുന്നു

Read moreDetails

ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി കെ. ജയകുമാറിനെ നിയമിച്ചു

മുന്‍ സെക്രട്ടറി കെ. ജയകുമാറിനെ ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി സര്‍ക്കാര്‍ വീണ്ടും നിയോഗിച്ചു. പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റതോടെ കെ.ജയകുമാര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത...

Read moreDetails

ഓട്ടോ ചാര്‍ജ്: മിനിമം 15 രൂപയാക്കി

സംസ്ഥാനത്ത് ഓട്ടോറിക്ഷയുടെ കുറഞ്ഞ ചാര്‍ജ് പതിനഞ്ച് രൂപയാക്കി. മന്ത്രിസഭായോഗത്തിലാണ് ചാര്‍ജ് കൂട്ടിക്കൊണ്ടുള്ള തീരുമാനമായത്. ഓട്ടോയുടെ മിനിമം ചാര്‍ജ് 14 രൂപയായി അടുത്തിടെ പുതുക്കിയിരുന്നെങ്കിലും ഇത് സംഘടനകള്‍ക്ക് സ്വീകാര്യമായില്ല....

Read moreDetails

എം.എം.മണിയെ പോലീസ് കസ്റഡിയില്‍ വിട്ടു

റിമാന്‍ഡിലായിരുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ പോലീസ് കസ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം കോടതിയാണ് മണിയെ ഈ മാസം 30-വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്....

Read moreDetails

ശബരിമല: അപ്പം വിതരണത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചു

ശബരിമലയില്‍ അപ്പം വിതരണത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചതായി ദേവസം കമ്മീഷണര്‍ അറിയിച്ചു. പൂപ്പല്‍ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു കരുതല്‍ ശേഖരമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിലധികം കവര്‍ അപ്പം നശിപ്പിച്ചതിനെത്തുടര്‍ന്നാണ് അപ്പം...

Read moreDetails

ശബരിമല: അപ്പത്തിന്റെ ചേരുവയിയില്‍ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ അപ്പത്തിന്റെ ചേരുവയില്‍ മാറ്റം വരുത്തരുതെന്നും അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും കോടതി പറഞ്ഞു. അപ്പം നിര്‍മ്മിക്കുന്ന സ്ഥലം നാലു...

Read moreDetails

ശ്വേത സ്ത്രീസമൂഹത്തിന് അപമാനം: ശോഭാ സുരേന്ദ്രന്‍

ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍...

Read moreDetails

അപ്പത്തില്‍ മാരകവിഷാംശമില്ല: വി എസ് ശിവകുമാര്‍

ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ ബാധ കണ്ടെത്തിയ വാര്‍ത്ത ഗൂഢാലോചനയാണെന്നത് ദേവസ്വം ബോര്‍ഡിന്റെ മാത്രം അഭിപ്രായമാണെന്ന് മന്ത്രി വി എസ് ശിവകുമാര്‍. അപ്പത്തില്‍ മാരകവിഷാംശമില്ലെന്നാണ് തനിക്ക്...

Read moreDetails
Page 874 of 1171 1 873 874 875 1,171

പുതിയ വാർത്തകൾ