കേരളം

ഗുരുദേവനെ ദൈവമായി കാണുന്നതില്‍ തെറ്റില്ല: വെള്ളാപ്പള്ളി

ശ്രീനാരായണഗുരുദേവനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അജ്ഞത കൊണ്ടാണു ഗുരു ദൈവമല്ലെന്നു പറയുന്നത്. ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ലെന്നു പറയില്ല.

Read moreDetails

സപ്ലൈ ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്ജേക്കബ് സംസാരിക്കുന്നു

ജില്ലാ-താലൂക്കുതല സപ്ലൈ ഓഫീസര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സംസാരിക്കുന്നു.

Read moreDetails

ഇന്ത്യാ ടുഡേ സര്‍വേയില്‍ കേരളം മുന്നില്‍

: 'ഇന്ത്യാ ടുഡെ'യുടെ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള വാര്‍ഷിക സര്‍വെയില്‍ കേരളം മുന്നില്‍. ദേശീയതലത്തില്‍ ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മൊത്തം പ്രകടനത്തില്‍ കേരളം രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്....

Read moreDetails

ബസ് യാത്രാനിരക്ക് കൂട്ടി: മിനിമം ബസ് ചാര്‍ജ്ജ് 6 രൂപ

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ്ജ് 6 രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെത് 7 രൂപയില്‍ നിന്ന് 8...

Read moreDetails

വ്യാജ റാഞ്ചല്‍ സന്ദേശം: എയര്‍ ഇന്ത്യ പൈലറ്റിന്റെ മൊഴിയെടുത്തു

അബുദാബി-കൊച്ചി എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി സന്ദേശമയച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് രൂപാലി വാഗ്മെയറുടെ മൊഴിയെടുത്തു. രാവിലെ ഒന്‍പതരയോടെ വലിയതുറ പോലീസ് സ്‌റേഷനിലെത്തി...

Read moreDetails

തിരുവഞ്ചൂരിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. 12 ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.

Read moreDetails

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്കെതിരെ അന്വേഷണം

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏറനാട് നോളഡ്ജ് സിറ്റി എന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് അഫിലിയേഷന്‍ നല്‍കിയെന്ന ഹര്‍ജിയിലാണ്...

Read moreDetails

കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണം: പന്ന്യന്‍ രവീന്ദ്രന്‍

കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സമരത്തിനൊരുങ്ങുന്നു. കോവളം കൊട്ടാരം സംബന്ധിച്ച് സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം....

Read moreDetails

സൗമ്യയുടെ കുടുംബത്തിനു നാലു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിനു റെയില്‍വെ നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു റെയില്‍വേ ക്ളെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ നഷ്ടപരിഹാരത്തിനു...

Read moreDetails

ടി പി വധം: ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ 2013 ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്....

Read moreDetails
Page 875 of 1165 1 874 875 876 1,165

പുതിയ വാർത്തകൾ