ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്തിമകുറ്റപത്രം തയാറായി. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം ജീവനക്കാരന്‍, ജയില്‍ വാര്‍ഡര്‍, നാല് അന്തേവാസികള്‍ എന്നിവരാണ്...
Read moreDetailsഭൂമിദാനക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ ഇടപെട്ടതിന്റെ പേരില്‍ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. രാജ്ഭവന്‍ ഇത് സംബന്ധിച്ച പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ...
Read moreDetailsഭൂരിപക്ഷം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍മന്ത്രി എം.പി. ഗോവിന്ദന്‍നായരും ബോര്‍ഡംഗമായി വി. സുഭാഷും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ നന്തന്‍കോട്ടുള്ള ദേവസ്വം ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. പൊതുവിഭാഗത്തില്‍ നിന്നുള്ള...
Read moreDetailsമൂന്ന് ലക്ഷം രൂപ വിലവരുന്ന ചന്ദനമരത്തിന്റെ ഏഴ് കഷ്ണങ്ങളുമായി ചന്ദനമാഫിയാസംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. ഇന്ന് രാവിലെ ചാവക്കാട് തെക്കേ ബൈപ്പാസില്‍നിന്നാണ് ചാവക്കാട് സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍...
Read moreDetailsജനറല്‍ ആസ്പത്രിയിലെ ഒന്‍പതാം വാര്‍ഡിലെ പ്രശ്നപരിഹാരത്തിനായി നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read moreDetailsമണിചെയിന്‍ കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചു. സമാനസ്വഭാവമുള്ള പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ പോലീസിന്റെ അനുമതി ആവശ്യപ്പെടാവുന്നതാണെന്ന നിര്‍ദേശത്തിനു നേരെയാണ്...
Read moreDetailsശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 12ന് ചിത്തിര തിരുനാള്‍ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കവടിയാര്‍...
Read moreDetailsഈ നൂറ്റാണ്ടിലെ ലോകശക്തികള്‍ ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളിലും ദൗര്‍ബല്യങ്ങളുണ്ട്. ചൈനയില്‍ ജനാധിപത്യമില്ലെന്നതാണ് ന്യൂനത. ഇന്ത്യിയിലാണെങ്കില്‍ നല്ലഭരണമില്ലെന്നതും...
Read moreDetailsഗുരുവായൂര്‍ ദേവസ്വം തയാറാക്കിയ കരട് മാസ്റര്‍ പ്ളാന്‍ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചു. ഇന്നര്‍ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള ദേവസ്വം റോഡുകളുടെ വീതി കൂട്ടും....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies