ഓട്ടോറിക്ഷയുടെ മിനിമം യാത്രാ നിരക്ക് 15 രൂപയാക്കാന് ധാരണയായി. ഗതാഗതമന്ത്രിയുമായി സംഘടനാ ഭാരവാഹികള് നടത്തിയ ചര്ച്ചയിലാണ് തീരുമാനം. അടുത്ത മന്ത്രിസഭായോഗത്തില് തീരുമാനമുണ്ടാകും. ഓട്ടോ മിനിമം ചാര്ജ്ജ് 14...
Read moreDetailsനാവിക വാരാഘോഷത്തിന് ഡിസംബര് നാലിനു തുടക്കമാകുമെന്നു കേരള, ലക്ഷദ്വീപ് നേവല് ഓഫീസര് കമാന്ഡര് എം.ആര്. അജയകുമാര് പത്രസമ്മേളനത്തില് അറിയിച്ചു. ദക്ഷിണ നാവിക ആസ്ഥാനത്തു നടക്കുന്ന ചടങ്ങില് ഹൈക്കോടതി...
Read moreDetailsടിബറ്റന് ആത്മീയനേതാവ് ദലൈലാമ ശിവഗിരി സന്ദര്ശിക്കും. ശനിയാഴ്ച രാവിലെ 9ന് ശിവഗിരിയിലെത്തുന്ന അദ്ദേഹം തീര്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന തീര്ഥാടന വിളംബര സന്ദേശങ്ങളുടെ ഉദ്ഘാടനം നിര്വഹിക്കും. ഗുരുപൂജാ ഹാളില് നടക്കുന്ന...
Read moreDetailsമുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമായുള്ള ചര്ച്ചയെ തുടര്ന്ന് കെ.മുരളീധരന് എം.എല്.എ സത്യാഗ്രഹത്തില് നിന്ന് പിന്മാറിയതായി അറിയിച്ചു. മോണോറെയില് വിഷയത്തില് തലസ്ഥാനത്തോട് സര്ക്കാര് പുലര്ത്തുന്ന അവഗണനയില് പ്രതിഷേധിച്ചാണ് അനിശ്ചിതകാല സത്യാഗ്രഹത്തിന് കെ.മുരളീധരന്...
Read moreDetails2013 ഫെബ്രുവരി മുതല് ശബരിമല മാസ്റര് പ്ളാന് നടപ്പിലാക്കാനാരംഭിക്കുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡംഗം സുഭാഷ് വാസു പറഞ്ഞു. ശബരിമലയില് ഇപ്പോള് നിലവിലുള്ള സൌകര്യങ്ങള് കുറവാണ്. 5000 പേര്...
Read moreDetailsഅക്ഷരമുറ്റം ശുചിത്വമുറ്റം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുന്നമൂട് ഗവ. മോഡല് ഹയര് സെക്കന്ററി സ്കൂളില് മന്ത്രി അനൂപ് ജേക്കബ് നിര്വഹിക്കുന്നു.
Read moreDetailsഎംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില് പേര് രജിസ്റ്റര് ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്രഹിതര് ചേര്ന്ന് ധനകാര്യസ്ഥാപനങ്ങളില് നിന്നും വായ്പ എടുത്ത് ജോബ് ക്ളബ്ബുകള് എന്ന പേരില് സ്വയംതൊഴില് സ്ഥാപനങ്ങള് തുടങ്ങുന്നതിന്...
Read moreDetailsഡെങ്കിപ്പനി നിവാരണവും ബോധവല്ക്കരണവും പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര് ശ്രീചിത്രാഹോം സന്ദര്ശിച്ചപ്പോള്
Read moreDetailsവിളപ്പില്ശാലയിലെ മാലിന്യ പ്രശ്നം പഠിക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കുവാന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേല്നോട്ടത്തിലായിരിക്കും സമിതി പ്രവര്ത്തിക്കുക. പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മലിനീകരണത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കും.
Read moreDetailsസന്നിധാനത്തെ ഹോട്ടലുകള്ക്കു പോലീസ് നോട്ടീസ് നല്കി. ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാലിന്യങ്ങള് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ബാലവേല ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളില് ജോലിയെടുക്കുന്നവര്ക്ക് ഹെല്ത്ത് കാര്ഡ് നിര്ബന്ധമാക്കിയിട്ടുമുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies