അനന്തപുരിയില്‍ പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയ്ക്ക് തിരിതെളിക്കും. മന്ത്രി കെ.ബി. ഗണേഷ്കുമാര് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്...
Read moreDetailsഭൂമിദാനക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അഴിമതിക്കെതിരെ താന്‍ പോരാട്ടം നടത്തുന്നതിന്റെ...
Read moreDetailsതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 26 സീറ്റില്‍ എല്‍ഡിഎഫും യുഡിഎഫും 12 വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം. ബിജെപി രണ്ട് സീറ്റുകള്‍ നേടി. എല്‍ഡിഎഫ് നാല് സീറ്റ് യുഡിഎഫില്‍...
Read moreDetailsകൊച്ചി മെട്രോയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ നിന്നും അവിടത്തെ ഉദ്യോഗസ്ഥരില്‍ നിന്നും മികച്ച പിന്തുണയാണു ലഭിക്കുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക്. കേന്ദ്രത്തില്‍ ഏറ്റവും തിരക്കുള്ള...
Read moreDetailsഅഞ്ചേരി ബേബി വധക്കേസില്‍ പോലീസ് അറസ്റ് ചെയ്ത ഒന്നാം പ്രതി പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതി ഒ.ജി മദനനെയും പോലീസ് കസ്റഡിയില്‍ വിട്ടു. ഈ മാസം ഏഴു...
Read moreDetailsയുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി വിന്‍സെന്‍ എം.പോള്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിവൈ.എസ്.പി. എ.പി. ഷൗക്കത്തലിക്കാണ് അന്വേഷണച്ചുമതല. കെ.ടി....
Read moreDetailsഅയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ത്തോടനുബന്ധിച്ച് സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ഭക്തര്‍ക്ക് ബുദ്ധി മുട്ടില്ലാതെയും സുരക്ഷയില്‍ പഴുതുകളില്ലാത്ത രീതിയിലുമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ.ചെല്ലപ്പന്...
Read moreDetailsപാമോലിന്‍ കേസില്‍ മുന്‍മന്ത്രി ടി.എച്ച് മുസ്തഫ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 18 ലേക്ക് മാറ്റി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്....
Read moreDetailsപാന്‍മസാല നിരോധനം രാജ്യവ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു. പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്കാ ഉല്പന്നങ്ങള് നിരോധിക്കണന്നൊണ് കത്തില്‍ ആവശ്യപ്പെടുന്നത്.
Read moreDetailsഎരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ പമ്പാനദിയില്‍ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരിയില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ പേരുകള്‍ അറിവായിട്ടില്ല. രാവിലെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ ഇവര്‍ നദിയിലെ കയത്തില്‍പെടുകയായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies