കേരളം

ശബരിമല: അപ്പത്തിന്റെ ചേരുവയിയില്‍ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ അപ്പത്തിന്റെ ചേരുവയില്‍ മാറ്റം വരുത്തരുതെന്നും അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും കോടതി പറഞ്ഞു. അപ്പം നിര്‍മ്മിക്കുന്ന സ്ഥലം നാലു...

Read moreDetails

ശ്വേത സ്ത്രീസമൂഹത്തിന് അപമാനം: ശോഭാ സുരേന്ദ്രന്‍

ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍...

Read moreDetails

അപ്പത്തില്‍ മാരകവിഷാംശമില്ല: വി എസ് ശിവകുമാര്‍

ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ ബാധ കണ്ടെത്തിയ വാര്‍ത്ത ഗൂഢാലോചനയാണെന്നത് ദേവസ്വം ബോര്‍ഡിന്റെ മാത്രം അഭിപ്രായമാണെന്ന് മന്ത്രി വി എസ് ശിവകുമാര്‍. അപ്പത്തില്‍ മാരകവിഷാംശമില്ലെന്നാണ് തനിക്ക്...

Read moreDetails

യുഎന്‍ കൂട്ടായ്മ: അമ്മ ചൈനയിലേക്ക്

യുണൈറ്റഡ് നേഷന്റെ സാംസ്കാരിക കൂട്ടായ്മയിലേക്കു മുഖ്യപ്രഭാഷകയായി മാതാ അമൃതാനന്ദമയിക്കു ക്ഷണം ലഭിച്ചു. 29, 30 തീയതികളില്‍ ചൈനയിലെ ഷാന്‍ഹായില്‍ നടക്കുന്ന കൂട്ടായ്മയില്‍ സഹവര്‍ത്തിത്വവും സാംസ്കാരിക മേളനവും എന്ന...

Read moreDetails

3,000 വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തി

ചാര്‍ട്ടര്‍ ഫ്ളൈറ്റുകളിലും ആഡംബര കപ്പലുകളിലുമായി ടേണ്‍ എറൌണ്ട് സമ്പ്രദായത്തില്‍ 3,000 വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തി. രണ്ട് ആഡംബര കപ്പലുകളും നാലു ഫ്ളൈറ്റുകളുമാണു വന്നുപോയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്,...

Read moreDetails

ഇടതുമുന്നണിക്ക് മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി ജെഎസ്എസ് സ്വതന്ത്രന്‍ എ.എല്‍ സനല്‍കുമാര്‍ പ്രസിഡന്റായി. കോണ്‍ഗ്രസും ബിജെപിയും സനല്‍കുമാറിനെ പിന്തുണച്ചു. മുന്‍ പ്രസിഡന്‍റ്...

Read moreDetails

പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു

നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അന്തരിച്ചത്. മുപ്പതിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടകസംവിധായകനുള്ള...

Read moreDetails

മണിയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 30-ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്....

Read moreDetails

ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 6-ാം മഹാസമാധി വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി 25ന് ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന

Read moreDetails

കോടി സൂര്യ പ്രഭയില്‍ : ജ്യോതിക്ഷേത്രത്തില്‍ നടന്ന സഹസ്രദീപ ദര്‍ശനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നടന്ന സഹസ്രദീപ ദര്‍ശനം.

Read moreDetails
Page 870 of 1166 1 869 870 871 1,166

പുതിയ വാർത്തകൾ