കേരളം

പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു

നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അന്തരിച്ചത്. മുപ്പതിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടകസംവിധായകനുള്ള...

Read moreDetails

മണിയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 30-ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്....

Read moreDetails

ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 6-ാം മഹാസമാധി വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി 25ന് ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന

Read moreDetails

കോടി സൂര്യ പ്രഭയില്‍ : ജ്യോതിക്ഷേത്രത്തില്‍ നടന്ന സഹസ്രദീപ ദര്‍ശനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നടന്ന സഹസ്രദീപ ദര്‍ശനം.

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ദിനത്തില്‍ ജ്യോതിക്ഷേത്രത്തിലെ സമാധിമണ്ഡപം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ദിനത്തില്‍ ജ്യോതിക്ഷേത്രത്തിലെ സമാധിമണ്ഡപം. ജ്യോതിക്ഷേത്രത്തില്‍ നടന്ന മഹാസമാധിപൂജയ്ക്കു ശേഷം ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കുന്നു.  

Read moreDetails

ടെക്‌നോപാര്‍ക്ക്: മൂന്നാം ഘട്ടം ഒരുങ്ങി

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയായി. മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന രണ്ടു കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനായി തയാറായിട്ടുള്ളത്. പത്തു ലക്ഷം ചതുരശ്ര അടിയാണ് ഈ രണ്ടു കെട്ടിടങ്ങളിലായി തയാറാകുന്നത്. നാല്പതോളം...

Read moreDetails

പി.ജിക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി

ഇന്നലെ അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിളളയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി. സുഭാഷ് നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍...

Read moreDetails

പി. ഗോവിന്ദപിള്ള അന്തരിച്ചു

മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 11 ഓടെയായിരുന്നു അന്ത്യം. സൈദ്ധാന്തിക...

Read moreDetails

ശബരിമലയില്‍ രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം കത്തിച്ചു

ശബരിമലയില്‍ പൂപ്പല്‍ പിടിച്ച രണ്ട്‌ ലക്ഷം പായ്ക്കറ്റ്‌ അപ്പം കത്തിച്ചുകളഞ്ഞു. ഒരു പായ്ക്കില്‍ ഏഴ് അപ്പമാണുള്ളത്. തീര്‍ഥാടകര്‍ക്ക്‌ വിതരണം ചെയ്യാന്‍ വെച്ചിരുന്ന കരുതല്‍ ശേഖരത്തിലെ അപ്പമാണ്‌ കത്തിച്ചുകളഞ്ഞത്‌.

Read moreDetails

സ്ത്രീകള്‍ക്കെതിരായ അക്രമം : പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റംവേണമെന്ന് മന്ത്രി ജയലക്ഷ്മി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ആവശ്യമാണെന്ന് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. നഷ്ടമായ സാംസ്‌കാരിക മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Read moreDetails
Page 869 of 1165 1 868 869 870 1,165

പുതിയ വാർത്തകൾ