ന്യൂഡല്‍ഹി: സൈനിക മേധാവികളെ വിളിച്ചുവരുത്താനുള്ള നീക്കം പാര്‍ലമെന്ററി സമിതി ഉപേക്ഷിച്ചു. പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് തീരുമാനം. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനാലാണിത്. ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം രഹസ്യവിരങ്ങള്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നു സമിതി വിലയിരുത്തി. ആയുധശേഷി അറിയുന്നതിനാണ് ഇവരെ വിളിച്ചു വരുത്താനിരുന്നത്.













Discussion about this post