ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവും അണ്ണാ ഹസാരെയും ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ഏകദിന ഉപവാസം തുടങ്ങി. ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം തുടങ്ങിയത്. രാംലീലാ മൈതാനിയില്‍ രാംദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തിലാണ് ഉപവാസം ആചരിക്കുന്നത്.
Discussion about this post