ആന്ധ്രയിലെ ശ്രീകാളഹസ്തീശ്വരക്ഷേത്രത്തിനു മുന്നില്‍ വില്‍പ്പനയ്ക്കായി തയാറാക്കി വച്ചിരിക്കുന്ന വിഭൂതിക്കട്ടകള്‍. വിഭൂതിസമര്‍പ്പണം ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളിലൊന്നാണിത്. വിഭൂതിക്കട്ടകളുടെ വലിപ്പമനുസരിച്ച് 10 മുതല്‍ 100 നൂറുരൂപ വരെയാണ് ഈടാക്കുന്നത്. ഫോട്ടോ: ലാല്‍ജിത്.ടി.കെ
Discussion about this post