എറണാകുളം: ട്രാക്കിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഗതാഗതം സ്തംഭിച്ചത്. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഇതുവഴി പോകേണ്ട തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Discussion about this post