ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ നെല്ലിന് ക്വിന്റലിന് 1,250 രൂപയായി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post