തിരുവനന്തപുരം: സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനുള്ള മറുപടിയാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കപട മുഖം അഴിഞ്ഞുവീണു. യുഡിഎഫ് ഭരണത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. സെല്‍വരാജിന്റെ വിജയമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post