ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ശനിയാഴ്ച മുതല്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. യു.പി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസിലെ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.
Discussion about this post