തിരുവനന്തപുരം: സംസ്ഥാനത്തെ 1207 തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാനത്തെ 21,595 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വിജ്ഞാപനം ചെയ്തത്. കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപ്പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും ഒക്ടോബര്‍ അഞ്ചിനാണ് വിജ്ഞാപനം. ഇവിടെ ഒക്ടോബര്‍ 30 നായിരിക്കും തിരഞ്ഞെടുപ്പ്.
Discussion about this post