കോന്നി: മാളാപ്പാറയില്‍ പുലിക്കു വേണ്ടി നടത്തിയ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ജനങ്ങളെ ഭീതിയിലാഴ്ത്തി പുലികള്‍ നാട്ടില്‍ വിഹരിക്കുമ്പോള്‍ കെണിയൊരുക്കി പിടിക്കുക മാത്രമേ വഴിയുള്ളൂ. കോന്നിയില്‍ മൂന്നിടത്ത് ഇന്നു വൈകുന്നേരത്തിനുള്ളില്‍ പുലിക്കെണി സ്ഥാപിക്കും. മഴ ശമിച്ചെങ്കിലും പുലിയുടെ സാന്നിധ്യത്തെ സംബന്ധിച്ച് മറ്റു സൂചനകളൊന്നും ലഭിക്കാതിരുന്നതാണ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കാരണം.
Discussion about this post