ആലപ്പുഴ: കേരളത്തിന് കേന്ദ്രപൂളില്‍നിന്ന് ഇനി വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.. കേരളത്തിന് നല്‍കിയ വൈദ്യുതി സര്‍വ്വകാല റിക്കാര്‍ഡാണ്. പുറത്തുനിന്നും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോഴുള്ള സ്വാഭാവിക വര്‍ദ്ധനവ് മാത്രമാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post