പുതുശേരി: തമിഴ്‌നാട് പുതുശേരി നാവിക അതിര്‍ത്തിയില്‍ അഞ്ചാമതായി തുറന്ന കരായ്ക്കല്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ ഉദ്ഘാടനം വൈസ് അഡ്മിറല്‍ എം.പി.മുരളീധരന്‍ നിര്‍വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍, എസ്.പി.ശര്‍മ്മ, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post