ലണ്ടന്‍: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് പ്രീക്വാര്‍ട്ടറില്‍. യോഗ്യതാറൗണ്ടില്‍ ബള്‍ഗേറിയന്‍ താരമായ അനാട്ടോളി ഇലാരിയോനോവിച്ച് ഗൈഡിയയുമായാണ് ദത്ത് ഏറ്റു മുട്ടിയത്. സ്‌കോര്‍: 3:1

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post