ജമ്മു: കശ്മീരില്‍ മേഘ സ്‌ഫോടനത്തെതുടര്‍ന്നുണ്ടായ പെരുമഴയില്‍ കാണാതായ മലയാളി ജവാന്‍ കൊട്ടാരക്കര മൈലം സ്വദേശി നായിക് പ്രശാന്ത് കുമാറിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിക്കുമെന്ന് സൈനിക അധികൃതര്‍ അറിയിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post