ജമ്മു: ഇന്ത്യാ പാക് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. അസം സ്വദേശിയായ ചന്ദര്‍ റായിയാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ റേഞ്ചേഴ്‌സ് ഇന്നലെ രാത്രി യാതൊരു പ്രകോപനമില്ലാതെ തുടങ്ങിയ വെടിവെപ്പ് വെള്ളിയാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും ലംഘിച്ചായിരുന്നു പാക് സൈന്യം കനത്ത് ആക്രമണം നടത്തിയത്.
Discussion about this post