ന്യൂഡല്‍ഹി: പെട്രോളിനു ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഡീസലിനു നാല് രൂപയും പെട്രോളിന് മൂന്ന് രൂപയും വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. അടുത്ത മാസം ആദ്യം മുതല്‍ വിലവര്‍ദ്ധന നിലവില്‍വന്നേക്കും. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതാണ് നിരക്കു വര്‍ദ്ധനയ്ക്കു കാരണം.
സപ്തംബര്‍ ഏഴിന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിയുന്നതോടുകൂടി വിലവര്‍ദ്ധന ഉണ്ടാകാനാണ് സാധ്യത.
Discussion about this post