കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എസ്.എന്‍.ഡി.പി. യോഗം ട്രോഫി ഏര്‍പ്പെടുത്തിയ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ സ്വര്‍ണട്രോഫി ‘എ’ ബാച്ചില്‍ ഒന്നാംസ്ഥാനം നേടുന്ന പള്ളിയോടത്തിനു നല്‍കാനുള്ള പള്ളിയോട സേവാസംഘത്തിന്റെ തീരുമാനത്തെ എസ്.എന്‍.ഡി.പി. യോഗം കോഴഞ്ചേരി യൂണിയന്‍ സ്വാഗതംചെയ്തു.
Discussion about this post