തിരുവനന്തപുരം: കൃഷ്ണന്‍നായര്‍ ആന്‍ഡ് സണ്‍സ് ജുവലേഴ്‌സ് ആന്‍ഡ് വാച്ച് ഡീലേഴ്‌സ് ഉടമയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവുമായ കുറവന്‍കോണം തയ്യില്‍ മനയില്‍ സുരേഷ് കെ നായര്‍ (58) അന്തരിച്ചു. പരേതനായ കെ. കൃഷ്ണന്‍ നായരുടെ മകനാണ്. മണി കൃഷ്ണന്‍ നായരാണ് മാതാവ്. ഭാര്യ: ബൃന്ദാ സുരേഷ്. മക്കള്‍: സുമന്‍, സുനന്ദ. മരുമക്കള്‍: സജിത് നമ്പ്യാര്‍, വിഷ്ണു മോഹന്‍. സഹോദരങ്ങള്‍: ഷാജി കെ. നായര്‍, പരേതനായ സജീവ് കെ. നായര്‍. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിനു സമീപം നടക്കും.
Discussion about this post