കൊച്ചി: തിരുവനന്തപുരം ഏജീസ് ഓഫീസ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവായിരിക്കെ ഓഫീസില്‍ നിന്ന് പുറത്താക്കിയ കെ.എ.മാനുവലിനെ തിരിച്ചെടുക്കാന്‍ സി.എ.ടി ഉത്തരവിട്ടു. ആനുകൂല്യങ്ങള്‍ നല്‍കി സര്‍വീസില്‍ തിരിച്ചെടുക്കാനാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് മാനുവലിനെ പിരിച്ചുവിട്ടത്
Discussion about this post