ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് കല്‍ക്കരിപാട അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരി അഴിമതിയില്‍ ആറ് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതേ ദിവസം തന്നെയാണ് വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്വാനി പറഞ്ഞു.












Discussion about this post