കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് പ്രതിഷേധം നടക്കുക.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post