തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരവൃത്തി കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ നരസിംഹ റാവുവിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു. കുറ്റകരമായ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും മുരളി വ്യക്തമാക്കി.
Discussion about this post