പനാജി: മുംബൈയില്‍നിന്ന് മംഗലാപുരത്തേയ്ക്കു പോകുകയായിരുന്ന നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ ഗോവയില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ഒരു നാവികനും രണ്ട് ഓഫീസര്‍മാരുമാണ് മരിച്ചത്.
ഇന്ധനം നിറയ്ക്കാനായി ദബോളിം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് തീപ്പിടിച്ച് അപകടമുണ്ടായത്.
Discussion about this post