കണ്ണൂര്‍: കണ്ണൂര്‍ പാട്യത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. വിനോദിന്റെ അമ്മയും സഹോദരനുമടക്കം അഞ്ചു പേര്‍ പഴനിയില്‍ അപകടത്തില്‍ മരിച്ചിരുന്നു.
Discussion about this post