പഴയ ഓട്ടുപാത്രങ്ങളും മറ്റുമുപയോഗിച്ച് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബം. ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് ദേവരൂപങ്ങളും കണ്‍മുന്നില്‍തന്നെ വാര്‍ത്തു കൊടുക്കുന്നു. തിരുവനന്തപുരത്ത് നന്തന്‍കോട് തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്തിനു മുന്നിലെ വഴിയോരത്തു നിന്നുള്ള ദ്യശ്യം.
Discussion about this post