ശബരിമല: സന്നിധാനത്തെ ഹോട്ടലുകള്‍ക്കു പോലീസ് നോട്ടീസ് നല്കി. ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ബാലവേല ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
Discussion about this post