ഇസ്ലാമാബാദ്: സര്‍ക്കാരുമായി സമാധാനചര്‍യ്ക്ക് തയ്യാറല്ലെന്ന് പാക് താലിബാന്‍ വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനമുപേക്ഷിച്ചാല്‍ മാപ്പു നല്‍കുന്നതുള്‍പ്പെടെയുള്ള സമാധാന ചര്‍ച്ചയ്ക്ക് മുന്നോട്ടു വരണമെന്ന ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ ആവശ്യം തള്ളുകയും അദ്ദേഹത്തെ ‘വിശ്വസിക്കാന്‍കൊള്ളാത്ത വിദേശ ഏജന്റ്’ എന്ന് പാക് താലിബാന്‍ വിശേഷിപ്പിക്കുകയും ചെയ്തു.
Discussion about this post