രത്‌നഗിരി: പൂനെ-എറണാകുളം എക്‌സ്പ്രസ് ട്രെയിന്‍ രത്‌നഗിരിക്ക് സമീപം പാളം തെറ്റി. വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാളത്തിലേക്ക് കരിങ്കല്ലുകള്‍ വീഴുകയായിരുന്നു. ഇതേതുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
Discussion about this post