തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ചിതാഭസ്മം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിമജ്ജനം ചെയ്തു. ശാന്തികവാടത്തില്‍ നിന്ന് ചിതാഭസ്മം കവിയുടെ സഹോദരി സുബ്ബലക്ഷ്മിയുടെ നേമം കുളക്കുടിയൂര്‍ക്കോണത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം ആഴിമല കടലിലാണ് ചിതാഭസ്മം നിമജ്ജനം ചെയ്തത്.
Discussion about this post