Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു

by Punnyabhumi Desk
Dec 27, 2012, 05:02 pm IST
in കേരളം

തിരുവനന്തപുരം: വിശ്വമലയാള മഹോത്സവത്തിനെതിരെ സാംസ്കാരിക സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നോമിനികളായ ചില പ്രതിനിധികള്‍ പരസ്യമായി കൈക്കൊണ്ട നിലപാടുകള്‍ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍പീറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ പുനഃസംഘടിപ്പിച്ചതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, ജോസ് പനച്ചിപ്പുറം, പ്രൊഫ.ഡി.ബഞ്ചമിന്‍, ഡോ.ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രൊഫ.സന്തോഷ് ജെ.കെ.വി., ഇബ്രാഹിം ബേവിഞ്ച, എം.ഡി.രാജേന്ദ്രന്‍, വിജയലക്ഷ്മി, പികെ.പാറക്കടവ്, ജോണ്‍ സാമുവല്‍, അജിതന്‍ മേനോത്ത്, ജന്നിംഗ്സ് ജേക്കബ്, വാണിദാസ് എളയാവൂര്‍, ഇന്ദുമേനോന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, ജില്ലാ കളക്ടര്‍, തൃശൂര്‍,-ട്രഷറര്‍, കേരള സംഗീത നാടക അക്കാഡമി പ്രതിനിധി, കേരള ലളിതകലാ അക്കാഡമി പ്രതിനിധി, കേരള ഫോക്ക് ലോര്‍ അക്കാഡമി പ്രതിനിധി, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല പ്രതിനിധി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പ്രതിനിധി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ പ്രതിനിധി, കേരള സാഹീത്യ അക്കാദമി ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ 10 (8) പ്രകാരം തെരഞ്ഞെടുക്കുന്ന 10 പേര്‍. തുടങ്ങിയവര്‍ അംഗങ്ങളായും അക്കാദമി പുനഃസംഘടിപ്പിച്ചു.

ബാലചന്ദ്രന്‍ വടക്കേടത്തിനെ സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഡോ. സത്യജിത്, ഡോ.അജയപുരം ജ്യോതിഷ്കുമാര്‍, ഗിരിജ സേതുനാഥ് എന്നിവരെ ജനറല്‍ കൌണ്‍സിലില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കി. കൂടാതെ ഡോ.പ്രമീളാദേവിയെയും കൌണ്‍സിലില്‍ നിന്നും ഒഴിവാക്കി. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സുദര്‍ശനന്‍ കാര്‍ത്തികപ്പറമ്പിലിനെ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ ഭരണ സമിതിയില്‍ നിന്നും, കേരള സംഗീത നാടക അക്കാഡമി പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം എല്‍.വി.ഹരികുമാറിനെ സംഗീത നാടക അക്കാഡമി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies