ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30-ന് വൈകിട്ട് 5.30 മണിക്ക് തിരുനട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 20-ന് രാവിലെ 7 മണിക്ക് മാത്രമേ നട അടയ്ക്കുകയുള്ളൂ എങ്കിലും 19-ാം തീയതി വരെ മാത്രമേ ദര്‍ശനമുണ്ടാവുകയുള്ളു. 18-ാം തീയതിവരെ നെയ്യഭിഷേകം ഉണ്ടാകും.
Discussion about this post