തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമത്തില്‍ 21 ന് ആരംഭിച്ച ശ്രീരാമായണ യജ്ഞം 30 ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. അഭേദാശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദജി യജ്ഞാചാര്യനായിരിക്കും. യജ്ഞപ്രഭാഷണം പ്രൊഫ.ചെങ്കല്‍ സുധാകരന്‍ , ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.
Discussion about this post