ശ്രീനഗര്‍: കശ്മീരിലെ സോഫിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
മരിച്ച തീവ്രവാദികള്‍ ഏത് സംഘത്തില്‍പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സൈനികര്‍ തിരച്ചില്‍ തുടരുകയാണ്.
സുരക്ഷാ സൈനികരെ കണ്ട തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രത്യാക്രമണത്തിലാണ് രണ്ട് പേര്‍ മരിച്ചത്.












Discussion about this post