ന്യൂഡല്‍ഹി: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈയിംഗ് പെര്‍മിറ്റിന്റെ (ഷെഡ്യൂള്‍ഡ് ഓപ്പറേറ്റേഴ്സ് പെര്‍മിറ്റ്) കാലാവധി തിങ്കാളാഴ്ച അവസാനിച്ചു. ഒക്ടോബര്‍ 20-നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
നിയമപ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ മതിയാകുമെങ്കിലും ലൈസന്‍സ് പുതുക്കിനല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലന്ന് ഡിജിസിഎ വക്താവ് അറിയിച്ചു.
Discussion about this post